17/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ഒരു മലയോര ഗ്രാമ പ്രദേശമായ ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ പല ഭാഗത്തും വേനല്‍ കാലത്ത് നല്ല രീതിയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പൈപ്പ് ലൈന്‍ കണക്ഷന്‍ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും എത്തിയിട്ടുമില്ല ആകയാല്‍ ആര്യനാട് കേന്ദ്രമായി കേരള വാട്ടര്‍ അതോറിട്ടി യുടെ ഒരു സബ് ഡിവിഷണല്‍ ഓഫീസ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//