17/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ നിര്‍വഹണത്തിനായി 08/02/2021 തീയതി തുറന്നു പരിശോധിച്ച ഇടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ടി കരാറുകാരുമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ടു ടി പ്രവൃത്തികളുടെ നിര്‍വഹണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനും ടെണ്ടര്‍ ചെയ്തിട്ടും ആരും ഏറ്റെടുക്കാത്ത പ്രവൃത്തികള്‍ റീ ടെണ്ടര്‍ / ക്വട്ടേഷന്‍ നടത്തുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക കരാറുകാരന്റെ പേര് 1 105/20-21 കണിയാംകുഴി പൊന്നറക്കോണം തടം കോണ്‍ക്രീറ്റ് 8.20 % below ജിനീഷ് S H 2 106/20-21 ഒഴുകുപാറ നടപ്പാത കോണ്‍ക്രീറ്റ് 7 % below ജയകുമാര്‍ ഡി 3 109/20-21 കടുക്കോട് മുളമൂട് റോഡ് കോണ്‍ക്രീറ്റ് 16 .50% below സിബിന്‍ ബി എസ് 4 118/20-21 ഉണ്ടപ്പാറ ചിറകുഴി തടം കോൺക്രീറ്റ് 17.80 below സിബിന്‍ ബി എസ് 5 121/20-21 പറമ്പുവാരം തടം കോൺക്രീറ്റ് 9.95% below ഷിബു എസ് വി 6 135/20-21 ആനോട്ടുകോണം തടം കോൺക്രീറ്റ് 18.50 % below സിബിന്‍ ബി എസ് 7 184/20-21 മൃഗാശുപത്രി അറ്റകുറ്റപ്പണി 8.40 % below ഷിബു എസ് വി 8 326/20-21 മേലെ പിണറും മൂട് തടം കോണ്‍ക്രീറ്റ് 18.50 % below സിബിന്‍ ബി എസ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//