17/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ അനുമതി നല്‍കണമെന്ന നിര്‍വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ടി പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ 170/20-21 നിര്‍മ്മിതി അംഗന്‍വാടി അറ്റകുറ്റപ്പണി പ്രോജക്റ്റ് നമ്പര്‍ 165/20-21 കാവുംമൂല റോഡ് പൂര്‍ത്തീകരണം പ്രോജക്റ്റ് നമ്പര്‍ 171/20-21 ആര്യനാട് ടൌണ്‍ അംഗന്‍വാടി അറ്റകുറ്റപ്പണി പ്രോജക്റ്റ് നമ്പര്‍ 173/20-21 ആര്‍ എസ് ഹരി അംഗന്‍വാടി അറ്റകുറ്റപ്പണി പ്രോജക്റ്റ് നമ്പര്‍ 169/20-21 ഈഞ്ചപ്പുരി അംഗന്‍വാടി അറ്റകുറ്റപ്പണി പ്രോജക്റ്റ് നമ്പര്‍ 166/20-21 പഴയ തെരുവ് അംഗന്‍വാടി അറ്റകുറ്റപ്പണി പ്രോജക്റ്റ് നമ്പര്‍ 174/20-21 ഇരിഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി പ്രോജക്റ്റ് നമ്പര്‍ 200/20-21 പാറക്കുഴി പാലം നിര്മ്മാണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//