Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ നിര്‍വഹണത്തിനായി 11/02/2021 തീയതി തുറന്നു പരിശോധിച്ച ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ടി കരാറുകാരുമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ടു ടി പ്രവൃത്തികളുടെ നിര്‍വഹണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനും ടെണ്ടര്‍ ചെയ്തിട്ടും ആരും ഏറ്റെടുക്കാത്ത പ്രവൃത്തികള്‍ റീ ടെണ്ടര്‍ / ക്വട്ടേഷന്‍ നടത്തുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക കരാറുകാരന്റെ പേര് 1 151/20-21 കുരുവിയോട് പത്തായകുന്ന് റോഡ് റീ ടാറിംഗ് 724296 A P രാജ്കുമാര്‍ 2 327/20-21 പാറമുക്ക്- പള്ളിനട- ഉരുള്‍കുന്ന് റോഡ് റീടാറിംഗ് 857775 A P രാജ്കുമാര്‍ 3 328/20-21 മുത്തിക്കാവ് കലുംഗ് റോഡ്‌ പുനരുദ്ധാരണം 878714 ഹരിലാല്‍ എന്‍ എസ് 4 329/20-21 തട്ടാം വിളാകം തടം സൈഡ് വാള്‍ ഓട നിര്മ്മാണം 692010 ജയകുമാര്‍ എന്‍ 5 335/20-21 കൊറണ്ടിവിള ചൂഴ റോഡ്‌ പുനരുദ്ധാരണം 595602 ജയകുമാര്‍ എന്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//