14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ KSRTC ബസ് സ്റ്റാന്റ് കോമ്പൌണ്ടിൽ സ്ഥിതി ചെയ്യുന്ന വഴിയിടം ടേക്ക് എ ബ്രേക്ക് കെട്ടിടത്തിലെ കംഫർട്ട് സ്റ്റേഷനും, ഹോട്ടലിനും നിലവിൽ ഒരു വാട്ടർ കണക്ഷനാള്ളുത്. നിലവിലെ വാട്ടർ കണക്ഷൻ സ്പിളിറ്റ് ചെയ്ത് പ്രത്യക മീറ്ററുകൾ ഘടിപ്പിക്കുന്നതിന് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെടുന്നതിനും പ്രത്യേകം വാട്ടർ കണക്ഷനാക്കുന്നതിനും വേമ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//