Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വാര്‍ഷിക ബഡ്ജറ്റ് അംഗീകരിച്ച് തീരുമാനിച്ചു. (വൈസ് പ്രസിഡന്റ്ന്റെ ബഡ്ജറ്റ് കുറിപ്പും ബഡ്ജറ്റ് ഷെഡ്യൂളും ഉള്ളടക്കം ചെയ്യുന്നു.)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//