26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് 19 മഹാവ്യാധിയോട് അനുബന്ധിച്ച് ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആര്യനാട് ജീവന്‍ ജ്യോതി ട്രസ്റ്റ്‌ന്‍ കീഴിലുള്ള വിദ്യാഭവനില്‍ സി എഫ് എല്‍ റ്റി സി (COVID FIRST LINE TREATMENT CENTERE) ആരംഭിക്കുന്നതിലെക്കായി കട്ടിലുകളും ബെഡ് ഷീറ്റുകളും വാങ്ങുകയും മറ്റു അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ ആയതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആയത് ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ആയത് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//