14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തി് ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് സി.സി.റ്റി.വി കളുടെ കണക്ഷൻ പുതിയ ഓഫീസ് കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന CCTV യൂണിറ്റിലേയ്ക്ക് ചേർക്കുന്നതിനും ആയതിന് വേണ്ടി വരുന്ന ഒപ്റ്റിക്കൽ ഫൈബറും, അനുബന്ധ ചെലവുകളും തനത് ഫമ്ടിൽ നിന്നും അനുവദിക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//