26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത്ആഫീസിലെ പാര്‍ട് ടൈം ഫെറിമാനായി സേവനം അനുഷ്ടിക്കുന്ന ശ്രീ.വിമല്‍ കുമാര്‍ .വി 01/03/2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചു. പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലും ഗസറ്റഡ് ഓഫീസേഴ്സിന്‍റെ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലും 18/09/2020 തീയതി എ3-04/2020 നമ്പരായി ടിയാളുടെ നിയമനം ക്രമവല്‍ക്കരിച്ചു കൊണ്ട് ഉത്തരവായിട്ടുണ്ട്. പാര്‍ട് ടൈം കണ്ടിജന്‍റ് ജീവനക്കാര്‍ക്ക് 2 വര്‍ഷത്തെ തുടര്‍ച്ചയായ സേവനത്തില്‍ 1 വര്‍ഷം പ്രൊബേഷന്‍ പിരീഡായി കണക്കാക്കുന്നു. ടിയാളുടെ സ്വഭാവവും സേവനവും തൃപ്തികരമായി പഞ്ചായത്ത് കമ്മിററിയ്ക്ക് ബോധ്യപ്പെട്ടിട്ടുളളതിനാല്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//