26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി ഫാര്‍മസിസ്റ്റ് ആയ ശ്രീ.അജിലാഷ് .യു.ബി ജോലി രാജി വെച്ചതിനാല്‍ വന്ന ഒഴിവിലേയ്ക്ക് 13/01/2021 തീയതിയിലെ പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും പ്രസിന്‍റ് , സെക്രട്ടറി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ , ആയുര്‍വേദ ഡോക്ടര്‍ , സെക്രട്ടറി എന്നിവര്‍ ഉള്‍പ്പട്ട ഇന്‍റര്‍വ്യൂ ബോര്‍ഡ് ഇന്‍റര്‍വ്യൂ നടത്തി തെരെഞ്ഞെടുത്ത ഒന്നാം റാങ്ക് നേടിയ ശാലു.എസ്സ്.എസ്സ് , ശാരിക ,ആലുമുക്ക് , പൂവച്ചല്‍ എന്നയാളെ ദിവസ വേതനാടിസ്ഥാനത്തില്‍ 1 വര്‍ഷത്തേയക്ക് നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//