Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വി ഇ ഒ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ടോയ്ലെറ്റ്‌ മെയിന്റനന്‍സ് എന്ന പ്രോജക്ടിന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രീ റിച്ചാര്‍ഡ് വി ജെ എന്നയാള്‍ ആനുകൂല്യം അനുവദിച്ചിട്ടുള്ള വീട് തന്റെ ഭാര്യയുടെ പേരില്‍ ആണ് എന്നും ഭാര്യ മരണപ്പെട്ടതിനാല്‍ ആനുകൂല്യം തന്റെ പേരില്‍ അനുവദിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടിയാളുടെ പേരില്‍ ടി ആനുകൂല്യം അനുവദിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//