26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീ നൗഷാദ് എ, എന്‍ എന്‍ മന്‍സില്‍ നടുവിള പള്ളിവേട്ട ആര്യനാട് എന്നയാള്‍ ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ 2018 മാര്‍ച്ച് 31 തീയതിയില്‍ 9,10,11 എന്നീ നമ്പര്‍ കടമുറികള്‍ ലേലം കൈകൊണ്ടിട്ടുള്ളതായും 2019 മാര്‍ച്ച് 31 വരെ യുള്ള വാടക ഒടുക്കിയിട്ടുള്ളതുമാണ് എന്നും , കോവിഡ് 19 കാരണം പിന്നീട് കട തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ആകയാല്‍ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല എന്നുള്ള കാര്യം പരിഗണിച്ച് വാടക കുടിശിക പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി കോവിഡ് 19 കാരണം പിന്നീട് കട തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും വാടക കുറച്ച് നല്‍കേണ്ടത് ആവശ്യമായ കാര്യമാണ് എന്നും കമ്മറ്റി വിലയിരുത്തി. എന്നാല്‍ നിയമപ്രകാരം വാടക കുടിശിക കുറവ് ചെയ്ത് നല്‍കാന്‍ കഴിയുമോ എന്നുള്ള കാര്യം പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//