26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ആനന്ദ്വേശ്വരം ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ടു കരമനയാറിലെ ടി ഭാഗത്തെ ചെളി നീക്കം ചെയ്ത് നല്‍കണമെന്ന ക്ഷേത്ര ഭാരവാഹികളുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആകയാല്‍ ആനന്ദ്വേശ്വരം ക്ഷേത്രത്തിനു സമീപം കടവിലെ ചെളി നീക്കം ചെയ്യൂന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//