14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൂഴ വാർഡിൽ മഞ്ചിറ കിഴക്കേക്കര റോഡ് പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന AC-45/2/B നമ്പർ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി തയ്യാറാക്കിയ 8188.79 രൂപയുടെ എസ്റ്റിമേറ്റ് കമ്മിറ്റി പരിശോധിച്ചു. 4100/- രൂപയിൽ കുറയാത്ത തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ബാക്കിയുള്ള തുക ഗുണഭോക്തൃ വിഹിതമായി ഗ്രാമപഞ്ചായത്തിൽ ഒടുക്കുന്നമുറയ്ക്ക് എസ്റ്റിമേറ്റ് പ്രകാരമുള്ള തുക ആര്യനാട് കെ.എസ്.ഇ.ബി ഓഫീസിൽ ഒടുക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//