26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടെക്ക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന ശ്രീമതി ശരണ്യ ആര്‍ എന്നയാള്‍ ഗ്രാമ പഞ്ചായത്തുമായുള്ള തന്റെ കരാറിന്റെ കാലാവധി 31/03/2021 തീയതി അവസാനിക്കുന്നതിനാല്‍ കരാര്‍ പുതുക്കി നല്‍കുന്നതിനു അപേക്ഷിച്ചിരിക്കുന്നു. ബഹു സര്‍ക്കാരിന്റെ 01/02/2021 തീയതിയിലെ സ.ഉ (സാധാ)നം.265/2021 ത സ്വ ഭ വ ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഇ ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ ടെക്ക്നിക്കല്‍ അസിസ്റ്റന്റ്മാരുടെ കരാര്‍ കാലാവധി ഇവരുടെ പെര്‍ഫോമന്‍സ് അപ്രൈസലിന് വിധേയമായി 01/04/2021 മുതല്‍ 31/03/2022 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഉത്തരവായിട്ടുണ്ട്. ആകയാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടെക്ക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന ശ്രീമതി ശരണ്യ ആര്‍ എന്നയാളുടെ സേവനം തൃപ്തികരമായതിനാല്‍ ടിയാളുടെ സേവനം 01/04/2021 മുതല്‍ 31/03/2022 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ചു.ടിയാളുമായി നിയമ പ്രകാരം കരാറില്‍ ഏര്‍പ്പെട്ട് തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//