Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുംഗ് എന്ന സ്ഥലത്ത് ആര്യനാട് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 190/6-4 ല്‍ ഉള്‍പ്പെട്ട തന്റെ വസ്തുവിലെയ്ക്ക് കയറുന്നതിന് റോഡില്‍ നിന്നും തോടിനു കുറുകെ ഒരു പാലം പണിയുന്നതിനുള്ള അനുമതിയ്ക്കായി ശ്രീമതി തങ്കമണി , ശിവലായം, വലിയകലുംഗ് പറണ്ടോട് എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടിയാളുടെ വസ്തുവിലെയ്ക്ക് കയറുന്നതിനു ഒരു സ്ലാബ് നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//