Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് വെഹിക്കിളിന്‍റെ ഇന്ധന ചാര്‍ജ്ജിനത്തില്‍ 2 മാസത്തെ ബില്‍തുകയായ 16626/- രൂപ അനുവദിക്കുന്നതിനും ഡിസംബര്‍ മാസത്തില്‍ ഓഫീസ് വെഹിക്കിള്‍ ബ്രേക്ക് ഡൌണ്‍ ആയതിന് പകരമായി ഇമ്മ്യൂണൈസേന്‍ വാഹനം ഉപയോഗിച്ചതിന് ഇന്ധനം നിറച്ചയിനത്തില്‍ ചെലവായ 2000/- രൂപ അനുവദിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//