26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ലൈബ്രറിയില്‍ 2016 മെയ് മാസം മുതല്‍ 2019 ഫെബ്രുവരി മാസം വരെ 34 മാസത്തെയും 2019 ഡിസംബര്‍ മാസം മുതല്‍ 2020 മാര്‍ച്ച് മാസം വരെ 5 മാസത്തെയും ദേശാഭിമാനി വരിസംഖ്യയിനത്തില്‍ 8970/- രൂപ അനുവദിയ്ക്കണെമന്നുളള ശ്രീ.കെ.സുനില്‍ കുമാറിന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു.തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമലതപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//