26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ചുവടെ പറയും പ്രകാരം ക്യാമ്പ് കളക്ഷന്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//