26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊറോണ മുന്നറിയിപ്പ് , കെട്ടിട നികുതി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ പൊതുജനങ്ങളെ അറിയിക്കുന്നതിനായി കെ.എല്‍09എന്‍.1427 നമ്പര്‍ വാഹനത്തില്‍ മൈക്ക് സെറ്റ് ഘടിപ്പിച്ച് അനൌണ്‍സ്മെന്‍റ് നടത്തിയ ഇനത്തില്‍ 7700/- രൂപ അനുവദിയ്ക്കണമെന്നുളള ഷിബു - വിന്‍റെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//