26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക് മാര്‍ക്കറ്റിലെ കടമുറികളും ഗേറ്റ് ഫീ പിരിവും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് കടമുറികളും ഫലവൃക്ഷങ്ങളും ഒരു വര്‍ഷത്തേയ്ക്ക് ലേലം ചെയ്ത് നല്‍കുന്നതിലെക്കായി 16/03/2021 ചൊവ്വാഴ്ച ലേലം നടത്താന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//