Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

മുൻ തീരുമാനപ്രകാരം പഞ്ചായത്ത് ഓഫീസിനുള്ളിൽ CCTV സ്ഥാപിച്ചതിന്റെ ബിൽ ടെക്നോ വിഷൻ സെക്യൂരിറ്റീസ് സൊല്യൂഷൻ എന്ന സ്ഥാപനം സമർപ്പിച്ചത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. CCTV സ്ഥാപിക്കൽ പ്രവൃത്തി കൃത്യതയോടെയും വളരെ മെച്ചപ്പെട്ട രീതിയിലും പൂർത്തീകരിച്ചു എന്നും കമ്മിറ്റി വിലയിരുത്തി. ടി സാഹചര്യത്തില്‍ ക്വട്ടേഷൻ പ്രകാരമുള്ള തുക 40000/- അനുവദിച്ച് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//