26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റടുത്തിട്ടുളള Extension of 45km street line എന്ന പദ്ധതിയ്ക്ക് 5527516 /- രൂപ ചെലവായിരുന്നു. ബാക്കിയുളള തുകയ്ക്ക് എല്‍.ഇ.ഡി ലൈററുകളും , മിനി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്നതിന് സിഡ്കോ -യ്ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു.ടി വര്‍ക്ക് ഓര്‍ഡര്‍ പ്രകാരമുളള 20 മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ ചുവടെ പറയുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. 1.PWD റെസ്റ്റ് ഹൌസ് 2. കെ.എസ്സ്. ആര്‍.റ്റി.സി ബസ് സ്റ്റാന്‍റ് 3. മാര്‍ക്കറ്റ് ജംഗ്ഷന്‍ 4. ആശുപത്രി ജംഗ്ഷന്‍ 5. പഞ്ചമി ക്ഷേത്രം , ആനന്ദേശ്വരം 6. പഞ്ചായത്ത് ആഫീസ് 7. കിടങ്ങ്മുക്ക് 8. അത്തിയറ കോളനി 9. മുള്ളന്‍കല്ല് സി.എസ്സ്.ഐ 10. ആര്യനാട് Service Co-operative Bank 11.കണിയാകുഴി 12. കൊക്കോട്ടേല 13. പാറമുക്ക് - രോഹിണി എസ്റ്റേറ്റ് 14.കീഴ്പാലൂര്‍ 15. ഐത്തി SNDP 16. മലയന്‍തേരി 17.മരുതുംമൂട് 18.മീനാങ്കല്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ 19. ലൂഥര്‍ഗിരി 20. പള്ളിവേട്ട -പേഴുംമൂട് -വെട്ടയില്‍ തടം 21. ആയിരവില്ലി തമ്പുരാന്‍ ക്ഷേത്ര ജംഗ്ഷന്‍ - ചെറുമഞ്ചല്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//