26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (21) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ടോയിലറ്റ് മെയിന്റൈനൻസ് എന്ന പ്രോജക്ടിലേയ്ക്ക് ചുവടെ പറയുന്ന ഗുണഭോക്താക്കൾക്കുകൂടി ആനുകൂല്യം ലഭ്യമാക്കാൻ നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//