Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 340/ 2020-21 ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങല്‍ എന്ന പ്രോജക്റ്റ് പ്രകാരം കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നും ഫര്‍ണ്ണിച്ചറുകള്‍ നേരിട്ട് വാങ്ങാന്‍ ഭരണസമിതിയുടെ 17/02/2021 ലെ 2 (6) നമ്പര്‍ തീരുമാന പ്രകാരം തീരുമാനിച്ചിരുന്നു. ആയത് പ്രകാരം കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ പ്രോജക്റ്റ് മാനേജര്‍ സമര്‍പ്പിച്ച KADCO/HO/S&SS/282/20-21 നമ്പര്‍ എസ്റ്റിമേറ്റ് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ടി ഇന്‍വോയിസ് പ്രകാരമുള്ള ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്ന മുറയ്ക്ക് തുക നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//