26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD AE നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാനുള്ള അനുമതി നല്‍കണമെന്ന നിര്‍വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ടി പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു. ശാസ്താംകോവില്‍ വില്ല നസ്രത്ത് റോഡ് റീ ടാറിംഗ് ചെരപ്പള്ളി ശിവന്‍കോവില്‍ റോഡ് റീ ടാറിംഗ് പൊട്ടന്‍ചിറ മരുത് വിളാകത്ത് കുഴി സൈഡ് വാള്‍ ആന്‍ഡ് റീ ടാറിംഗ് വാറുകാട് അംഗന്‍വാടി മെയിന്റനന്‍സ് പൊട്ടന്‍ ചിറ വാറുകാട് റോഡ് റീ ടാറിംഗ് കാനക്കുഴി നേശമണി റോഡ് റീ ടാറിംഗ് കോണ്‍ക്രീറ്റ് അണിയിലക്കടവ് കൊക്കൊട്ടെല ജംഗ്ഷന്‍ റോഡ് റീ ടാറിംഗ് ടേക്ക് എ ബ്രേക്ക് ഒഴുകുപാറ നടപ്പാത കോണ്‍ക്രീറ്റിംഗ് മീനാങ്കല്‍ അനുഗ്രഹ ഗ്രന്ഥശാല അടിസ്ഥാന സൗകര്യ വികസനം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//