26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 341 പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഫോട്ടോകോപ്പി മെഷീന്‍ വാങ്ങല്‍ എന്ന പ്രോജക്റ്റ് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഫോട്ടോകോപ്പി മെഷീന്‍ വാങ്ങുന്നതിനായി നിലവില്‍ ഉപയോഗിച്ച്കൊണ്ടിരിക്കുന്ന പഴക്കം ചെന്ന ഫോട്ടോകോപ്പി മെഷീന്‍ തിരകെ നല്‍കി പുതിയ മെഷീന്‍ വാങ്ങുന്നതിനായിരുന്നു വിഭാവന ചെയ്തിരുന്നത്. എന്നാല്‍ ജെം ല്‍ ടി സംവിധാനം ഇല്ലാത്തതിനാല്‍ 31 CPM സ്പീഡ് നു മുകളിലുള്ള Sharp കമ്പനിയുടെ MX-M356NV-DIGITAL MULTIFUNCTIONAL DEVIC ഫോട്ടോകോപ്പി മെഷീന്‍ GEM ല്‍ നിന്നും നേരിട്ട് വാങ്ങാന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//