Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം അനുവദിച്ചിട്ടുള്ള, മെയിന്റ്റനന്‍സ്ഫണ്ട്, പ്ലാന്‍ ഫണ്ട് ജനറല്‍, എസ് സി പി , റ്റി എസ് പി വിഭാഗം ഫണ്ടുകളില്‍ ലൈഫ് മിഷന്‍ വായ്പാ തിരിച്ചടവ്, അംഗന്‍വാടിജീവനക്കാരുടെ അധിക വേതനം,വോട്ടിംഗ് മെഷീന്‍ വാങ്ങുന്നതിന് കുറവ് ചെയ്യുന്ന തുക എന്നീ ഇനങ്ങളില്‍ സര്‍ക്കാര്‍ തുക കുറവ് ചെയ്തിട്ടുള്ള തുകകയ്ക്ക് GO Project ആയി പ്രോജ്കറ്റ് ഏറ്റെടുക്കാന്‍ ഉള്ള സൗകര്യം സുലേഖ സോഫ്റ്റ്‌വെയറില്‍ വരുന്ന മുറയ്ക്ക് ജി ഒ പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//