Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ലൈബ്രറി, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ 05.02.2024 മുതൽ 04.02.2025 വരെ ദേശാഭിമാനി പത്രം വിതരണം ചെയ്ത വകയിൽ വാർഷിക വരിസംഖ്യ 6000/- രൂപ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//