Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (14) നമ്പര്‍ തീരുമാനം

തീരുമാനം:

2021-22 സാമ്പത്തിക വര്‍ഷം സ്മാര്‍ട്ട് അംഗന്‍വാടി നിര്‍മ്മാണത്തിനായി വനിതാ ശിശു വികസന വകുപ്പില്‍ നിന്നുള്ള വിഹിതത്തിനു പുറമേ വരുന്ന ഫണ്ട് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ ഫണ്ട് MGNREGS ഫണ്ട്‌ എന്നിവ കൂടി ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ സ്വന്തമായി സ്ഥലം ഉള്ളതും എന്നാല്‍ കെട്ടിടം ഇല്ലാത്തതുമായ അംഗന്‍ വാടി നമ്പര്‍ 6 ബൌണ്ടര്‍മുക്ക്, അംഗന്‍ വാടി നമ്പര്‍ 9 പറണ്ടോട് എന്നീ അംഗന്‍ വാടികളുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും വനിതാ ശിശു വികസന വകുപ്പില്‍ നിന്നുള്ള വിഹിതത്തിനു പുറമേ വരുന്ന ഫണ്ട് ഗ്രാമ പഞ്ചായത്ത് വകയിരുത്താം എന്നുമുള്ള വിവരം വനിതാ ശിശു വികസന വകുപ്പ് അധികാരികളെ അറിയിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//