Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 278 വയോജനങ്ങള്‍ക്ക് കട്ടില്‍ ( എസ് സി ) എന്ന പ്രവൃത്തിയില്‍ പ്രോജക്റ്റ് പ്രകാരമുള്ള 60 കട്ടില്‍ ടെണ്ടര്‍ നടപടി ക്രമത്തിലൂടെ വാങ്ങിയിട്ടുണ്ട്. ടി പ്രോജക്ടിന്റെ ടെണ്ടര്‍ സേവിങ്ങ്സ് തുകയാല്‍ ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് കൂടി കട്ടില്‍ വാങ്ങി വിതരണം ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//