Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍2020-21 വര്‍ഷം വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ആട് വളര്‍ത്തല്‍ പട്ടിക ജാതി വനിതകള്‍ക്ക് എന്ന പ്രോജക്ടില്‍ ഗുണഭോക്താവായി ഉള്‍പ്പെട്ടിട്ടുള്ള ശ്രീ ബേബി പ്ലാമൂട് വീട് ചെറിയാര്യനാട് എന്നയാള്‍ക്ക് പകരം ടി പ്രോജക്റ്റ് വനിതാ ഘടക പദ്ധതിയായതിനാല്‍ ടിയാളുടെ ഭാര്യ ശ്രീമതി മേനക, പ്ലാമൂട് വീട് ചെറിയാര്യനാട് എന്നയാളെ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//