26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ഭവന പുനരുദ്ധാരണം എന്ന പ്രോജക്ടിലെ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 92 ആയി ഉള്‍പ്പെടിട്ടുള്ള ശ്രീമതി ഉഷാകുമാരി അരുണ്‍ ഭവന്‍ ബൌണ്ടര്‍മുക്ക് പറണ്ടോട് എന്നയാളുടെ വീട് പണി പൂരത്തിയായതിനാല്‍ ടിയാള്‍ക്ക് പകരം ഇതേ വാര്‍ഡില്‍ നിന്നും ഉള്ളതും പുനരുദ്ധാരണം വളരെ അത്യാവശ്യമുള്ളതുമായ ടി പട്ടികയില്‍ ക്രമ നമ്പര്‍ 109 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി സിന്ധു എല്‍ എം കിഴക്കുംകര തോട്ടരികത്ത് വീട് ഐത്തി പറണ്ടോട് എന്നയാള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//