26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 97/20-21 മണ്ണൂര്‍ക്കര കണിയാംവിളാകം തടം കോണ്‍ക്രീറ്റ് എന്ന പ്രവൃത്തി നിര്‍വഹണം ആരംഭിക്കുന്നതിനായി സ്ഥല പരിശോധന നടത്തുന്ന സമയത്ത് പരിസരവാസികള്‍ നിലവില്‍ കോണ്‍ക്രീറ്റ് നിര്‍ത്തിയിരിക്കുന്ന ഭാഗത്ത് വെള്ളക്കെട്ട് കാരണം നടക്കാന്‍ കഴിയാത്ത അവസ്ഥയായാതിനാല്‍ തുടര്‍ പ്രവൃത്തികള്‍ അവിടെ നിന്നും തുടങ്ങിയാല്‍ മതിയെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രോജക്റ്റ് അംഗീകാരം ലഭ്യമാക്കിയ സമയത്ത് റോഡില്‍ നിന്നും തിരിയുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാണ് പ്രോപോസ് ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍ കൂടലി ഭാഗം നിവാസികള്‍ 100 മീറ്റര്‍ മാറി മറുസൈഡ് കോണ്‍ക്രീറ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ടി ഭാഗത്തെ നിവാസികളുടെ ആവശ്യപ്രകാരം പ്രവൃത്തി നിര്‍വഹണം ചെയ്യാന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//