Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 വർഷം അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായിട്ടുള്ള സ്പിൽ ഓവർ ആയി നിർവ്വഹണം ഏറ്റെടുത്തിട്ടുള്ള പ്രോജക്ട് നം - 278 “വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി)” എന്ന പ്രോജക്ടിൽ ഉൾപ്പെടുത്തി ചുവടെ പറയുന്ന ഗുണഭോക്താക്കൾക്ക് കൂടി ആനുകൂല്യം ലഭ്യമാക്കാൻ നിർവ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//