26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 304/20-21 പേഴുംമൂട് വെട്ടയില്‍ റോഡ് റീ ടാറിംഗ് ആന്‍ഡ് ഓട നിര്‍മ്മാണം , പ്രോജക്റ്റ് നമ്പര്‍ 159/20-21 ഇരിഞ്ചല്‍ കണിയാകുഴി റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ അനുമതി നല്‍കണമെന്ന നിര്‍വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആയത് പ്രകാരം പ്രോജക്റ്റ് നമ്പര്‍ 304/20-21 പേഴുംമൂട് വെട്ടയില്‍ റോഡ് റീ ടാറിംഗ് ആന്‍ഡ് ഓട നിര്‍മ്മാണം , പ്രോജക്റ്റ് നമ്പര്‍ 159/20-21 ഇരിഞ്ചല്‍ കണിയാകുഴി റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//