Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതി മെയിന്‍റ്റനന്‍സ് ഫണ്ട് റോഡ്‌ ഫണ്ട് വിനിയോഗത്തില്‍ വളരെയധികം പിന്നിലാണ് ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ സ്ഥാനം . ആകയാല്‍ ടി ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളുടെ നിര്‍വഹണം പ്രത്യേക ശ്രദ്ധ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഫണ്ട് വിനിയോഗം പൂര്‍ത്തീകരിക്കാന്‍ എല്‍ എസ്ഫ ജി ഡി അസിസ്റ്റന്റ് എനജിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//