Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ നിര്‍വഹണത്തിനായി25/02/2021 തീയതി തുറന്നു പരിശോധിച്ച ക്വട്ടേഷനില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ക്വട്ടേഷന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ടി കരാറുകാരുമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ടു ടി പ്രവൃത്തികളുടെ നിര്‍വഹണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജകറ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 143 ഉരുളുകുഴി -ബൗണ്ടര്‍മുക്ക് റോഡ്‌ റീ ടാറിംഗ് മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 2 145 മീനാങ്കല്‍ - ഹരിജന്‍ കോളനി റോഡ്‌ റീ ടാറിംഗ് മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 3 146 പൊട്ടന്‍ ചിറ - വാറുകാട് റോഡ്‌ റീ ടാറിംഗ് ഹരിലാല്‍ എന്‍ എസ് എസ്റ്റിമേറ്റ് റേറ്റ് 4 147 അണിയിലക്കടവ് - കൊക്കൊട്ടെല ജംഗ്ഷന്‍ റോഡ്‌ റീ ടാറിംഗ് ഹരിലാല്‍ എന്‍ എസ് എസ്റ്റിമേറ്റ് റേറ്റ് 5 148 പള്ളിത്തറ - കണിയാംവിളാകം - കൂടലി ഭാഗം റോഡ്‌ റീ ടാറിംഗ് ഹരിലാല്‍ എന്‍ എസ് എസ്റ്റിമേറ്റ് റേറ്റ് 6 150 തണ്ണിപ്പാറ - പുല്‍വെട്ടിചിറ റോഡ്‌ റീ ടാറിംഗ് ജയകുമാര്‍ ഡി എസ്റ്റിമേറ്റ് റേറ്റ് 7 153 കുന്നിന്‍പുറം - എരുമോട് റോഡ്‌ റീ ടാറിംഗ് ജയകുമാര്‍ ഡി എസ്റ്റിമേറ്റ് റേറ്റ് 8 156 വലിയ കലുംഗ് - ഐത്തി റോഡ്‌ റീ ടാറിംഗ് മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 9 157 ഐത്തി - ബൗണ്ടര്‍മുക്ക് റോഡ്‌ റീ ടാറിംഗ് മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 10 158 പൊട്ടന്‍ചിറ മരുത് വിളാകത്ത്കുഴി സൈഡ് വാള്‍ റീ ടാറിംഗ് ഹരിലാല്‍ എന്‍ എസ് എസ്റ്റിമേറ്റ് റേറ്റ് 11 178 വാറുകാട് അംഗന്‍വാടി അറ്റകുറ്റപ്പണി ഹരിലാല്‍ എന്‍ എസ് എസ്റ്റിമേറ്റ് റേറ്റ് 12 199 ആനന്ദേശ്വരം മഞ്ചിറ റോഡ് മെയിന്‍റനന്‍സ് ജയകുമാര്‍ ഡി എസ്റ്റിമേറ്റ് റേറ്റ് 13 172 മൂന്നാംകല്ല് കൊപ്പം റീ ടാറിംഗ് സൈഡ് വാള്‍ നിര്‍മ്മാണം മോനിച്ചന്‍ വി എസ്റ്റിമേറ്റ് റേറ്റ് 14 296 ശാസ്താംകോവില്‍ വില്ലാ നസ്രത്ത് റോഡ് റീ ടാറിംഗ് അനില്‍ കുമാര്‍ ആര്‍ എസ്റ്റിമേറ്റ് റേറ്റ് 15 297 കോവില്‍വിള മേലാംങ്കോട് ക്ഷേത്രം റോഡ് റീടാറിംഗ് രാജ്കുമാര്‍ എ പി എസ്റ്റിമേറ്റ് റേറ്റ് 16 298 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് വിനു കുമാര്‍ വി എസ്റ്റിമേറ്റ് റേറ്റ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//