26/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആയത് പ്രകാരം വനിതാശിശു വികസന വകുപ്പ് 2017-2018 വര്‍ഷത്തെ സ്റ്റേറ്റ് പ്ലാന്‍ ഫണ്ട് പദ്ധതി പ്രകാരം അഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിനു ലഭ്യമായ സര്‍ക്കാര്‍ ഭരണാനുമതിയുടെ കാലാവധി അവസാനിച്ചതിനാല്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട തൊളിക്കോട് ഗ്രാമ പഞ്ചായത്തിലെ അഗന്‍വാടി സെന്റര്‍ നമ്പര്‍ 68 നു പകരം ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാനക്കുഴി അംഗന്‍വാടിയെ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ അനുമതി ആവശ്യമാണ് എന്നും കെട്ടിട നിര്‍മ്മാണത്തിനു ആകെ ആവശ്യമായ തുകയുടെ 40 % തുക ഗ്രാമ പഞ്ചായത്ത് വകയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ അപേക്ഷിച്ചിരിക്കുന്നു. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി കെട്ടിട നിര്‍മ്മാണത്തിനു ആകെ ആവശ്യമായ തുകയായ 1450000/- രൂപയില്‍ ഗ്രാമ പഞ്ചായത്ത് വകയിരുത്തേണ്ട 40 % തുകയായ 580000/- രൂപയില്‍ 500000/- രൂപ MGNREGS പദ്ധതിയിലും 80000/- രൂപ വാര്‍ഷിക പദ്ധതി പ്ലാന്‍ ഫണ്ടിലും ഉള്‍പ്പെടുത്തി 2021-22 വര്‍ഷം പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//