Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ2019-20 ലേയ്ക്കുള്ള പബ്സിക് മാർക്കറ്റിന്റെ ഗേറ്റ് പിരിവ് ശ്രീ. ജാഫർ, മുത്തിക്കാവ്, പറണ്ടോട് ടിയാൾക്ക് നൽകിയിരുന്നു. എന്നാൽ ടിയാൾ ഗേറ്റ് പിരിവിനോടൊപ്പം കമ്മീഷൻ കടയും കൂടെ നടത്തുകയുണ്ടായി. ടി വകയിൽ ടിയാൾക്ക് വൻ ലാഭം നേടുകയും പഞ്ചായത്തിന് അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തിട്ടില്ല. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ആരംഭിച്ചത്. അതിനാൽ ലോക്ഡൌൺ പിരീഡിൽ മാർക്കറ്റ് അടച്ചത് അനുസരിച്ച് ടിയാളിന് തുക തിരികെ നൽകേണ്ടതില്ല എന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//