Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (18) നമ്പര്‍ തീരുമാനം

തീരുമാനം:

കോവിഡ് പ്രതിരോധ മുന്നറിയിപ്പ് നോട്ടീസ് അച്ചടിച്ച് എല്ലാ വാര്‍ഡുകളിലും എത്തിക്കുന്നതിന്‍റെ ഭാഗമായി നോട്ടീസ് തയ്യാറാക്കുന്നതിന് ലഭിച്ച ക്വട്ടേഷനില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത നെടുമങ്ങാട് ശബരി ഓഫ്സെറ്റ് പ്രസിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചും ബില്‍ തുകയായ 24080/- രൂപ അനുവദിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//