16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഗ്രാമ പഞ്ചായത്ത് ഏറ്റെട്ടുത്തിട്ടുള്ള സി എഫ് എല്‍ റ്റി സി ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആരംഭിക്കേണ്ടി വന്നാല്‍ ആയതിന്റെ മേല്‍നോട്ട ചുമതലവഹിക്കുന്നതിനും ശ്രീ രാഹുല്‍ , മുടിപ്പുരതട്ട് വീട് ആര്യനാട് എന്നയാളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//