16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (16) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-21 വര്‍ഷത്തെ വിവിധ പ്രിന്‍റിംഗ് പ്രവൃത്തികള്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചത് പ്രകാരം കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്ന ശബരി ഓഫ്സെറ്റ് പ്രസ് നെടുമങ്ങാട് എന്ന സ്ഥാപനത്തിന് നല്‍കിയിരുന്നു. പ്രസ്തുത സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രിന്‍റിംഗ് നടത്തുന്നതിലേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//