Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാർഡിലെ ഐത്തി സബ്സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിനായി ഒരു ഫാനും 2 ട്യൂബ് ലൈറ്റും വാങ്ങി സ്ഥാപിക്കുന്നതിനും അതിനാവശ്യമായ ഇലക്ട്രിക്കൽ, വയറിംഗ് സാധനങ്ങളും , പണിക്കൂലിയും അനുവദിക്കുന്നതിനും , ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാർഡിലെ ഗ്രാമകേന്ദ്രത്തിൽ സീലിങ്ങ് ഫാനും വലിയകലുങ്ക് വാർഡിലെ ഗ്രാമകേന്ദ്രത്തിൽ ടേബിൾ ഫാനും വാങ്ങുന്നതിനും വേണ്ട തുക തനത് ഫണ്ടിൽ നിന്നും ചെലവ് ചെയ്യുന്നതിനും പദ്ധതിയിൽ വകയിരുത്തിയിട്ടുള്ള പ്രവൃത്തികൾക്ക് തുക അനുവദിക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//