Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനം ഇലക്ഷന്‍ ആവശ്യത്തിലേയ്ക്കായി കളക്ട്രേറ്റില്‍ ആയിരുന്നതിനാല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഫര്‍ണിച്ചര്‍ വാങ്ങല്‍ എന്ന പദ്ധതിയ്ക്ക് ഫര്‍ണിച്ചറുകളുടെ ഗുണ നിലവാരം പരിശോധിയ്ക്കുന്നതിന് ഷോപ്പില്‍ പോകുന്നതിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//