16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുന്ന പെൻഷൻ അപേക്ഷയിൽ ചിലത് കാണുന്നില്ലായെന്ന വാർഡ് മെമ്പർമാരുടെ അഭിപ്രായം പരിഗണിച്ച് ആഫീസിലെ തപാൽ വിതരണ രജിസ്റ്റർ പരിശോധിച്ച് പെൻഷൻ ഗുണഭോക്താക്കളുടെ അപേക്ഷകൾ ക്രമീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തിലെ പെൻഷൻ കൈകാര്യം ചെയ്യുന്ന സെക്ഷൻ ക്ലർക്കിനെ ചുമതലപ്പെടുത്താൻ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//