16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാളിന്റെ പ്രവർത്തനം നടത്തുന്നതിന് കീഴ്പാലൂർ വാർഡ് മെമ്പറുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ച് നടപടി സ്വീകരിക്കുവാൻ തീരുമാനിയ്ക്കുകയും കമ്മ്യൂണിറ്റി ഹാളിലെ ഫർണിച്ചറുകളുടെയും പാത്രങ്ങളുടെയും മറ്റ് സാധനസാമഗ്രികളുടെയും വിവരങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നതിന് സെക്ഷൻ ക്ലർക്കിന് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//