Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലും , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ കാര്യാലയത്തിലും ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് , പ്ലംബിംഗ് വര്‍ക്ക് , നെറ്റ് വര്‍ക്ക് എന്നിവ ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//