16/03/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മലയോര ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് പാലൈക്കോണം ജംഗ്ഷനിലും, വില്ല നസറത്ത് പബ്ലിക് സ്കൂളിന്റെ മുൻവശത്തുമായി വാട്ടർ അതോറിറ്റി സ്ഥാപിച്ചിരുന്ന പൊതുടാപ്പുകൾ അടച്ചിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മേൽസ്ഥലത്ത് സ്ഥാപിച്ചിരുന്ന പൊതുടാപ്പുകൾ പുന:സ്ഥാപിക്കുന്നതിന് ആര്യനാട് വാട്ടർ അതോറിറ്റിയോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//