Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 01/04/2021 മുതൽ 31/03/2022 വരെയുള്ള കാലയളവിൽ ഗ്രാമപഞ്ചായത്തിന്റെ വിവധ ഭാഗങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളുടെ മേലാദായം സ്വീകരിക്കുന്നതിനുള്ള അവകാശ ലേലം 16/03/2021-ൽ കുടുംബശ്രീ ഹാളിൽ വച്ച് നടക്കുകയും ഉയർന്ന തുകയ്ക്ക് ലേലം വിളിച്ച വ്യകതിയുടെ പേർക്ക് ലേലം സ്വിരപ്പെടുത്തി നൽകുന്നതിന് തീരുമാനിക്കുകയും ലേലതുക 7 ദിവസത്തിനകം ഗ്രാമപഞ്ചായത്താഫീസിൽ അടയ്ക്കുന്നതിന് ലേലകത്ത് നിർദ്ദേശം നൽകുന്നതിന് കമ്മിറ്റി തീരുമാനിച്ചു. ഇറവൂർ തോട് പുറമ്പോക്കിൽ നിൽക്കുന്ന ഫലവൃക്ഷങ്ങൾ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. ചൂഴ ഗോപൻ, അംബിക മന്ദിരം, ലേലതുക -100/-രൂപ ഒലിയമല പതിപ്പള്ളി പുറമ്പോക്കിൽ നിൽക്കുന്ന 3 മൂട് തെങ്ങ്, 1മൂട് കവുങ്ങ്, 1മൂട് പ്ലാവ് എന്നിവയിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. ചൂഴ ഗോപൻ, അംബിക മന്ദിരം, ലേലതുക -100/-രൂപ ചൂഴ പുറമ്പോക്കിൽ നിൽക്കുന്ന 1 മൂട് തെങ്ങ്, പ്ലാവ് എന്നിവയിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. ചൂഴ ഗോപൻ, അംബിക മന്ദിരം, ലേലതുക -130/-രൂപ ആനന്ദേശ്വരം അബ്ദുൾകലാം സ്റ്റേഡിയം കോമ്പൌണ്ടിൽ നിൽക്കുന്ന തെങ്ങിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. ചൂഴ ഗോപൻ, അംബിക മന്ദിരം, ലേലതുക -450/-രൂപ ആര്യനാട് ഗ്രാമപഞ്ചായത്ത് ജി. കാർത്തികേയൻ സ്മാരക കോമ്പൌണ്ടിൽ നിൽക്കുന്ന 2 മൂട് തെങ്ങിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീമതി. വിജയകുമാരി, സൂര്യ ഭവൻ, ലേലതുക -210/-രൂപ ചൂഴ തോട് പുറമ്പോക്കിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. ചൂഴ ഗോപൻ, അംബിക മന്ദിരം, ലേലതുക -150/-രൂപ പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനും അംഗൻവാടിയ്ക്കും സമീപം നിൽക്കുന്ന തെങ്ങുകളിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീമതി. ഉഷകുമാരി, മീനാകോട്ടേജ്, പുറുത്തിപ്പാറ, ലേലതുക -305/ രൂപ മീനാങ്കൽ തോട് പറമ്പിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. സോമൻ, മീനാങ്കൽ, ലേലതുക -1010/- രൂപ ചൊക്കൻതീനി കടവിൽ പഞ്ചായത്ത് പുറമ്പോക്കിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. അനിരുദ്ധൻ, കുന്നത്തുവിളാകം, കോട്ടയ്ക്കകം, ലേലതുക – 400/- രൂപ ആര്യനാട് പബ്ലിക് മാർക്കറ്റ് കോമ്പൌണ്ടിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. ചൂഴ ഗോപൻ, അംബിക മന്ദിരം, ലേലതുക -3050/-രൂപ ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസിലെ കോമ്പൌണ്ടിൽ നിൽക്കുന്ന വൃക്ഷങ്ങളിൽ മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. സുശീന്ദ്രൻ, കൌസ്തുഭം, കോട്ടയ്ക്കകം, ലേലതുക – 750/- രൂപ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//